Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ജനുവരി 2022 (18:06 IST)
ഇടുക്കിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമെട്ട് ചെക്ക് പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാറാണ്(40) മരിച്ചത്. തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത്തിനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യഭ്യാസ സ്ഥാപനങ്ങളിലെ സർ, മാഡം വിളി ഒഴിവാക്കണോ? ഉന്നതവിദ്യഭ്യാസ വകുപ്പ് അഭിപ്രായം തേടുന്നു