Webdunia - Bharat's app for daily news and videos

Install App

ജെസ്നയെ കുറിച്ച് സൂചനകളൊന്നുമില്ലെന്ന് സർക്കാർ; മുണ്ടക്കയത്ത് കടയിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞത് ജെസ്നയല്ലെന്ന് പിതാവ് ജെയിംസ്

Webdunia
ബുധന്‍, 4 ജൂലൈ 2018 (16:22 IST)
പത്തനംതിട്ട മുക്കോട്ടുതറയിൽ നിന്നും കാണാതായ ജെസ്‌നയെ കുറിച്ച് സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാധ്യമായ എല്ലാ അന്വേഷണവും നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. 
 
അതേ സമയം മുണ്ടക്കയത്തെ കടയിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞത് ജേസ്നയല്ലെന്ന് പിതാവ് ജെയിംസ് പറഞ്ഞു. മുണ്ടക്കയത്തെ ഒരു കടയിലെ സി സി ടിവി ക്യാമറയിൽ ജെസ്നയേയും സുഹൃത്തിനേയും കണ്ടതായി റിപ്പോർട്ട് വന്നിരുന്നു എന്നാൽ ദൃശ്യങ്ങളിലുള്ളത്  ജെൻസയല്ലെന്നാണ് പിതാവിന്റെ വാദം 
 
ദൃശ്യങ്ങളിൽ ആൺ സുഹൃത്തിനെ വ്യക്തമായി കാണാം. ഈ സമയം ജെസ്നയോട് സാദൃശ്യമുള്ള പെൺകുട്ടി കടയുടെ മുന്നിലൂടെ പോയതാണ് പൊലീസിന് സംശയം ഉണ്ടാക്കുന്നത്. ജെസ്നയുടെ സുഹൃത്ത് ഈ സമയം കോളേജിൽ പോകുന്നതിനായി ഇവിടെ ഉണ്ടായിരുന്നതായി സ്തിരികരിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ കാണുന്നത് ജെസ്ന തന്നെയാണോ എന്ന കാര്യത്തിൽ സംശയമുള്ളതായി പൊലീസും വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

നേതൃമാറ്റം തൽക്കാലത്തേക്കില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുമെന്ന് റിപ്പോർട്ട്

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ മുടങ്ങും, കടയടപ്പ് സമരവുമായി റേഷൻ വ്യാപാരികൾ

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

അടുത്ത ലേഖനം
Show comments