Publish Date: Thu, 25 Jan 2018 (12:34 IST)
Updated Date: Thu, 25 Jan 2018 (12:37 IST)
യുഡിഎഫിനു നേരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ബിനോയ് കോടിയേരി ഉൾപ്പെട്ട തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിന്റെ പേരിലാണ് യുഡിഎഫിനു നേരെ വിമര്‍ശനവുമായി സുരേന്ദ്രന്‍ എത്തിയത്. ബിനോയ് കോടിയേരി വിഷയത്തില്‍ കോൺഗ്രസും യുഡിഎഫും തങ്ങളുടെ തനിനിറം കാണിച്ചെന്നും കള്ളനു കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: