Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീം - 2025 കേരള എന്‍ജിനിയറിങ്: ന്യൂനതകള്‍ പരിഹരിക്കാന്‍ അവസരം

ഹൈക്കോടതിയുടെ ജൂലൈ 10 ലെ വിധി പ്രകാരം കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

SSLC Results, SSLC Results Checking, SSLC 2025 Results Live Updates, How to check SSLC Results, SSLC Results Live Updates, 10th class Exam Results, എസ്.എസ്.എല്‍.സി പരീക്ഷാഫലം, എസ്എസ്എല്‍സി റിസള്‍ട്ട്, എസ്.എസ്.എല്‍.സി ഫലം തത്സമയം, എസ്.എസ്.എല്‍.സി പരീക

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ജൂലൈ 2025 (19:35 IST)
ഹൈക്കോടതിയുടെ ജൂലൈ 10 ലെ വിധി പ്രകാരം കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക് വിശദാംശങ്ങള്‍ വെബ്സൈറ്റിലെ KEAM 2025 കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭിക്കും. ഫോണ്‍: 0471 23312120, 23398487.
 
2025-26 അധ്യയന വര്‍ഷത്തെ മെഡിക്കല്‍ (MBBS/BDS) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ NRI ക്ലെയിം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രേഖകള്‍ പരിശോധിക്കുന്നതിനും അപേക്ഷയില്‍ ന്യൂനതകള്‍ പരിഹരിക്കുന്നതിനുമുള്ള അവസരം ജൂലൈ 16 വൈകിട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാക്കി. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 - 2332120, 2338487.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യമന്‍ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടില്ല; വേണമെന്ന് പറഞ്ഞാല്‍ നല്‍കാന്‍ തയ്യാറാണെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ്