Webdunia - Bharat's app for daily news and videos

Install App

തുലാവര്‍ഷം നാളെ സംസ്ഥാനത്ത് എത്തും; തുടക്കം തെക്കന്‍ ജില്ലകളില്‍ നിന്ന്

ശ്രീനു എസ്
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (16:14 IST)
തുലാവര്‍ഷം നാളെ സംസ്ഥാനത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കാലവര്‍ഷം തുടങ്ങുന്നത് തെക്കന്‍ ജില്ലകളില്‍ നിന്നായിരിക്കും. മഴ നാളെ ദുര്‍ബലമായിട്ടായിരിക്കും ഉണ്ടാകുക. നവംബര്‍ തുക്കത്തോടെ ഇടിയും മഴയും ശക്തി പ്രാപിക്കും. 
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി., എറണാകുളം ജില്ലകളിലും മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ മലയോരത്തും ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ട്. രാത്രിയിലും പകല്‍ സമയത്തുമാണ് മഴ ഉണ്ടാകാന്‍ സാധ്യതകൂടുതല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ പൂരം കലക്കല്‍: ബിജെപിയെ പ്രതിരോധത്തിലാക്കി മൊഴി, ഗോപാലകൃഷ്ണനും തില്ലങ്കേരിയും തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടു

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്തുവിട്ടു; തുക ഒന്നടങ്കം പലിശ സഹിതം തിരിച്ചുപിടിക്കും

റോഡരികില്‍ നിര്‍ത്തിയിട്ട കാരവന്‍ നാട്ടുകാരില്‍ സംശയം ജനിപ്പിച്ചു; തുറന്നു നോക്കിയപ്പോള്‍ രണ്ടുപേര്‍ മരിച്ച നിലയില്‍

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments