Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചര്‍ച്ചയ്ക്കുപോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല; ഗതാഗത മന്ത്രി പറഞ്ഞുപറ്റിച്ചെന്ന് ബസ് ഉടമകള്‍

Kerala
സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുപോലും തയ്യാറാകുന്നില്ലെന്ന് ബസ്ഉടമകള്‍ പറയുന്നു. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗതമന്ത്രി വാക്ക് പാലിച്ചില്ലെന്നും പറഞ്ഞുപറ്റിച്ചെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേന്‍ പറഞ്ഞു. 
 
ബസുകളുടെ പണിമുടക്കുമൂലം പലയിടത്തും കൃത്യസമയത്ത് ബസ് ലഭിക്കാതെ ജനം വലയുകയാണ്. പരീക്ഷ കാലമായതിനാല്‍ സമരം വിദ്യാര്‍ത്ഥികളെയും ബാധിക്കുന്നുണ്ട്. മിനിമം ചാര്‍ജ് 12രൂപയാക്കണമെന്നാണ് ആവശ്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് ഇന്ധനം വേണമെങ്കില്‍ ഇനി ഡോളറിന് പകരം റൂബിള്‍ നല്‍കണം; ഇന്ത്യക്ക് രൂപ മതി