Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ബാലപീഡനം’ എന്ന ആരോപണത്തിന് തെളിവ് എവിടെ?: വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് കെജെ ജേക്കബ്

വിടി ബല്‍റാമിന്റെ വിശദീകരണം അക്കമിട്ട് നിരത്തി ചോദ്യങ്ങളുമായി കെജെ ജേക്കബ്

‘ബാലപീഡനം’ എന്ന ആരോപണത്തിന് തെളിവ് എവിടെ?: വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച്  കെജെ ജേക്കബ്
കോഴിക്കോട് , ശനി, 6 ജനുവരി 2018 (08:21 IST)
എ.കെ ഗോപാലന്‍ ബാലപീഡനം നടത്തിയെന്ന ആരോപണത്തില്‍ വിടി ബല്‍റാം നല്‍കിയ വിശദീകരണത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ്. അദ്ദേഹം തന്റെ ഫേസ് ബുക്കിലൂടെയാണ് പ്രതികരിണവുമായി രംഗത്ത് വന്നത്. വിടി ബല്‍റാം നല്‍കിയ വിശദീകരണത്തിന്റെ ഓരോ ഭാഗങ്ങള്‍ അക്കമിട്ട് നിരത്തുനന കെജെ ജേക്കബ് അദ്ദേഹത്തോട് ആരോപണത്തിന് തെളിവെവിടെയെന്നാണ് ചോദിക്കുന്നത്.
 
ബാലപീഡനം നടത്തിയ കമ്മി നേതാവ് എ.കെ.ജിയെന്ന വിടി ബല്‍റാമിന്റെ കമന്റ് വിവാദമായതിനെതിരെ തുടര്‍ന്ന് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഹിന്ദു പത്രത്തില്‍ വന്ന ഒരു ഫീച്ചറും എകെജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളുമാണ് തന്റെ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന ന്യായികരണവും വിടി ബല്‍റാം ഉയര്‍ത്തിക്കാട്ടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച കമന്റിന് ന്യായീകരണവുമായി വിടി ബല്‍റാം