രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം: കെ.കെ.രമ

രേണുക വേണു
ചൊവ്വ, 2 ഡിസം‌ബര്‍ 2025 (16:42 IST)
KK Rama and Rahul Mamkootathil

പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് എംഎല്‍എ കെ.കെ.രമ. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുല്‍ അര്‍ഹനല്ലെന്നും രമ പറഞ്ഞു. 
 
' എന്തുകൊണ്ട് കേരള പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ല എന്നാണ് ആലോചിക്കുന്നത്. പൊലീസിനു പറ്റുന്നില്ലേ ഇവരെ അറസ്റ്റ് ചെയ്യാന്‍? കര്‍ണാടകയില്‍ പോയി ഒളിച്ച ആളുകളെ വരെ അറസ്റ്റ് ചെയ്തവരാണ് കേരള പൊലീസ്. എന്താണ് അറസ്റ്റ് വൈകുന്നത്? ഈ ചര്‍ച്ച ഇങ്ങനെ നീട്ടികൊണ്ടുപോകുകയാണോ ഉദ്ദേശം? അറസ്റ്റ് ചെയ്യണം എത്രയും പെട്ടന്ന്. ഈ സ്ഥാനത്ത് തുടരാന്‍ അയാള്‍ അര്‍ഹനല്ല,' രമ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റെന്നാള്‍ ഇന്ത്യാ സന്ദര്‍ശനത്തിന് പുടിനെത്തും; ഈ മൂന്ന് പ്രധാന കരാറുകള്‍ ഉണ്ടാകുമോയെന്ന ആശങ്കയില്‍ യുഎസും പാകിസ്ഥാനും

Rahul Mamkootathil: 'നിന്നെ എനിക്ക് ഗര്‍ഭിണിയാക്കണം'; രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ പരാതി, കെപിസിസി പ്രതിരോധത്തില്‍

നിർബന്ധമില്ല, ഉപഭോക്താക്കൾക്ക് ആപ്പ് ഡിലീറ്റ് ചെയ്യാം, സഞ്ചാർ സാഥി ആപ്പിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി

ഡിറ്റ് വാ പോയി, കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ്, തുലാവർഷ മഴ സജീവമാകും

അടുത്ത ലേഖനം
Show comments