Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

election

എ കെ ജെ അയ്യർ

, ചൊവ്വ, 2 ഡിസം‌ബര്‍ 2025 (12:05 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പേട്ട വാര്‍ഡിലാണ് - 11 പേര്‍. ഇതിനു തൊട്ടു പിന്നാലെ തിരുവനന്തപുരം കോര്‍ന്നി വിഴിഞ്ഞം വാര്‍ഡില്‍ പത്തു പേര്‍ മത്സരത്തിനുണ്ട്. 
 
തൊട്ടുപിന്നാലെ തിരു.കോര്‍പ്പറേഷനിലെ തന്നെ കഴക്കൂട്ടം, ബീമാപ്പള്ളി, കണ്ണമ്മൂല വാര്‍ഡുകളിലും കൊച്ചി കോര്‍പ്പറേഷനിലെ തൃക്കണാര്‍ വട്ടം വാര്‍ഡിലും 9 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അതേ സമയം ഗ്രാമപഞ്ചായത്തുകളില്‍ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ചായത്തിലെ കോളേജ് വാര്‍ഡില്‍ 9 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!