Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്ലടയാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കല്ലടയാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 29 മെയ് 2022 (12:00 IST)
കല്ലടയാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍ പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. കൂടല്‍ സ്വദേശിനിയായ അപര്‍ണയാണ് മരിച്ചത്. സഹപാഠിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടം പറ്റിയത്. കൂടെയുണ്ടായിരുന്ന രണ്ടുകുട്ടികള്‍ രക്ഷപ്പെട്ടെങ്കിലും അപര്‍ണയെ കണ്ടെത്താന്‍ സാധിച്ചില്ല. രക്ഷപ്പെട്ട കുട്ടികളില്‍ ഒരാളായ അനുഗ്രഹ തിരുവനന്തപുരം  മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 2,828 പേര്‍ക്ക്