കോട്ടയത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. പീഡന വിവരം അറിഞ്ഞതുമുതല്‍ മനോവിഷമത്തിലായിരുന്നു ഇദ്ദേഹം. കുട്ടിയെ പീഡിപ്പിച്ച പലചരക്കുകാരന്‍ കുറിച്ചി സ്വദേശി 74 വയസുള്ള യോഗിദാസന്‍ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്.