Publish Date: Mon, 07 Nov 2022 (18:53 IST)
Updated Date: Mon, 07 Nov 2022 (18:55 IST)
കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധം. ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ടൗണ്‍ ഹാളിന് സമീപമാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ചു. ഇന്ത്യയിലെ ആദ്യ ഹിജാബ് കത്തിക്കല്‍ സംഭവമാണിത്. ഇസ്ലാമിക സ്വതന്ത്ര ചിന്തകരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.