Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Ksu
സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ നടന്ന മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. മാര്‍ച്ചില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നു. മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി നേതാക്കളും അറസ്റ്റിലായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം