Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നുമുതല്‍ ഒപി ടിക്കറ്റ് വിതരണം എട്ടുമുതല്‍ 12 വരെ മാത്രം

Medical College

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 20 ജനുവരി 2022 (08:37 IST)
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍   നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വ്യാഴാഴ്ച മുതല്‍ ഒപിടിക്കറ്റ് വിതരണം രാവിലെ എട്ടു മുതല്‍ 12 വരെയായി നിജപ്പെടുത്തി. ചികിത്സയ്‌ക്കെത്തുന്ന  രോഗി അവശനിലയിലാണെങ്കില്‍ രണ്ടുപേരെയും മറ്റുള്ള രോഗികള്‍ക്ക് ഒരാളെയും  സഹായിയായി  അനുവദിക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് സ്വര്‍ണ മൂക്കുത്തി കിട്ടി ! വിചിത്രം