മോഹൻലാൽ കൈയൊഴിഞ്ഞു, ഇനി കുമ്മനം തന്നെ രക്ഷ!

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (13:14 IST)
2019ലെ തെരഞ്ഞെടുപ്പ് എല്ലാ പാർട്ടികൾക്കും നിർണായകമാണ്. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ നൽകും. ഇത്തവണ ബിജെപി കേരളത്തിൽ നിർത്താൻ പോകുന്ന സ്ഥാനാർത്ഥികളിലേക്കാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
 
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാലിനെ നിർത്തും എന്നുപറഞ്ഞതുകൊണ്ടുതന്നെ തലസ്ഥാന നഗരിയിലേക്കുതന്നെയാണ് ജനത ഉറ്റുനോക്കുന്നത്. എന്നാൽ തനിക്ക് രാഷ്‌ട്രീയം പറ്റില്ലെന്നും സിനിമ തന്നെ മതിയെന്നും മോഹൻലാൽ പറഞ്ഞതോടെ പാർട്ടി പെട്ടിരിക്കുകയാണ്.
 
ഇനി തിരുവനന്തപുരം പിടിക്കാൻ ആരെ കൊണ്ടുവരും എന്ന ആശങ്കയിലാണ് പാർട്ടി ഉള്ളത്. അതേസമയം, ബിജെപിയിൽ നിന്ന് ഉയർന്നുവരുന്ന പേര് കുമ്മനം രാജശേഖരന്റേത് തന്നെയാണ്. മിസോറാം ഗവർണർ കേരളത്തിലേക്ക് തിരിച്ചുവന്നാൽ മാത്രമേ ഇനി തിരുവനന്തപുരം പിടിച്ചടക്കണമെന്ന പാർട്ടിയുടെ മോഹം നടക്കുകയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹമാസ് തെറ്റിദ്ധരിപ്പിക്കുന്നെന്ന് ഇസ്രയേല്‍; രണ്ടുവര്‍ഷം മുമ്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കിഭാഗം ബന്ദിയുടേതെന്ന പേരില്‍ കൈമാറി

മൊന്‍ത ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധ്രയില്‍ ആറു മരണം

പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു; യുദ്ധത്തിന് സാധ്യതയോ

പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു

അടുത്ത ലേഖനം
Show comments