Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് നാളെ അവധി

Muharram Holiday July 28
, വ്യാഴം, 27 ജൂലൈ 2023 (11:22 IST)
സംസ്ഥാനത്ത് നാളെ (ജൂലൈ 28 വെള്ളി) പൊതു അവധി. മുഹറം പ്രമാണിച്ചാണ് അവധി ലഭിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകം. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം അവധി ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. ജൂലൈ 19 നായിരുന്നു മുഹറം ഒന്ന്. നാളെ മുഹറം പത്താണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജര്‍മനിയില്‍ നിന്ന് 3000 ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു; ഒരു മരണം