Webdunia - Bharat's app for daily news and videos

Install App

മാതാവ് കോണ്‍ഗ്രസ് അനുഭാവി, പിതാവ് കമ്മ്യൂണിസ്‌റ്, മകള്‍ ബിജെപി സ്ഥാനാര്‍ഥി

എ കെ ജെ അയ്യര്‍
ബുധന്‍, 25 നവം‌ബര്‍ 2020 (16:17 IST)
മൂന്നാര്‍: തോട്ടം മേഖലയിലെ ഒരു വീട്ടിലെ കാര്യമാണിത് മാതാവ് കോണ്‍ഗ്രസ് അനുഭാവി, പിതാവ് കമ്മ്യൂണിസ്‌റ്, മകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി. മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിലെ പതിനാലാം വാര്‍ഡിലാണ് ഈ വീട്ടിലെ മകളായ അനുപ്രിയ (22)  ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.  
 
മൂന്നാറിലെ വിവിധ എസ്‌റേറ്റുകളില്‍ ഇപ്പോള്‍ എന്‍.ഡി.എ ക്ക് മികച്ച സ്ഥാനാര്ഥികളാണുള്ളത്. പ്രധാനമായും യുവ തലമുറയെയാണ് ഇവര്‍ സ്ഥാനാര്ഥികളാക്കിയത്.
 
നെറ്റിക്കുടി ഡിവിഷനിലെ പതിനാലാം വാര്‍ഡില്‍ അനുപ്രിയയ്ക്കെതിരായി മികച്ച സ്ഥാനാര്ഥികളാണ് എല്‍.ഡി.എഫും യു.ഡി.എഫും നിര്‍ത്തുന്നത് എങ്കിലും മാതാപിതാക്കളായ മുരുകയ്യ  -  ലക്ഷ്മി ദമ്പതികള്‍ അനുപ്രിയയുടെ ഇഷ്ടത്തിന് എതിരുനിന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments