അസത്യത്തിന്റെ പക്ഷം അഥവാ ആർ.എസ്.എസ് 'ഭൂമി'; മാതൃഭൂമി ദിനപത്രത്തിനെതിരെ ആഞ്ഞടിച്ച് എം വി ജയരാജന്‍
മാതൃഭൂമി ദിനപത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന്‍.
Publish Date: Sun, 19 Nov 2017 (13:15 IST)
Updated Date: Sun, 19 Nov 2017 (13:17 IST)
മാതൃഭൂമി ദിനപത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന്‍. സംഘപരിവാര്‍സേവ മാതൃഭൂമി അവസാനിപ്പിക്കണമെന്നും മാതൃഭൂമിയെപോലുള്ള ഒരു ദേശീയ ദിനപത്രം ഇത്തരത്തില്‍ നിലവാരം ഇടിച്ചുതാഴ്ത്തരുതെന്നും ജയരാജന്‍ പറയുന്നു. മാതൃഭൂമിയെ ആര്‍എസ്എസ്ഭൂമി എന്ന് വിശേഷിപ്പിച്ചാണ് എംവി തന്റെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: