Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാഭവൻ മണിയുടെ ദുരൂഹ മരണം: സാബുമോനും ജാഫർ ഇടുക്കിക്കും ഈ ദിവസങ്ങള്‍ നിര്‍ണായകം - നുണ പരിശോധന ഇന്നു മുതൽ

kalabhavan mani
ചാലക്കുടി , ചൊവ്വ, 19 മാര്‍ച്ച് 2019 (10:36 IST)
കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത തുടരവെ താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ഉള്‍പ്പെടയുള്ളവരുടെ നുണ പരിശോധന ഇന്ന് ആരംഭിക്കും.

മണിയുമായി അടുപ്പമുണ്ടായിരുന്നവരും ഇന്നും നാളെയുമായി എറണാകുളം സിബിഐ ഓഫിസിൽ നടക്കുന്ന നുണ പരിശോധനയില്‍ വിധേയരാകും. സിനിമാതാരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ, എന്നിവരും പരിശോധനയ്‌ക്കുള്ള പട്ടികയിലുണ്ട്.

മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യൻ, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എംജി വിപിൻ, സുഹൃത്ത് സിഎ അരുൺ, എന്നിവരെ ഇന്നും കെസി മുരുകൻ, അനിൽകുമാർ എന്നിവരെ നാളെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിശാലമായ കാഴ്ചപ്പാടും മൂല്യങ്ങളും ഒത്തുചേരുന്ന സ്നേഹപക്ഷം'; തന്റെ പ്രതീക്ഷ ഇടതുപക്ഷത്തിലാണെന്ന് കെആർ മീര