Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ ഇനി ഞായര്‍ നിയന്ത്രണം ഇല്ല

Sunday Restrictions
കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ കഴിഞ്ഞ മൂന്ന് ഞായറാഴ്ചയായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിന്‍വലിച്ചു. ഇനിയുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണമുണ്ടാകില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് ദാഹിക്കുന്നു'; വെള്ളം ചോദിച്ച് ബാബു, ഹെലികോപ്റ്റര്‍ പോയിട്ടും രക്ഷയില്ല