Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണബംബര്‍ ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ്; ടിക്കറ്റ് എടുത്തത് ഇന്നലെ വൈകിട്ട്

Onam Bumber Lottery

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (18:26 IST)
ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപയുടെ ഓണം ബംപര്‍ ശ്രീവരാഹം സ്വദേശിക്ക്. ശ്രീവരാഹം സ്വദേശി അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണു ബംപര്‍ ഭാഗ്യം. ഇന്നലെ വൈകിട്ടോടെയാണ് ടിക്കറ്റെടുത്തത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റാണിത്.
 
ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയില്‍ നിന്നാണു ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടു യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചു