Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല, വിമര്‍ശിച്ചത് പൊലീസ് നടപടിയെ: പി.സി ജോര്‍ജ്

നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല; വിമര്‍ശിച്ചത് പൊലീസ് നടപടിയെയെന്ന് പിസി ജോര്‍ജ്

നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല, വിമര്‍ശിച്ചത് പൊലീസ് നടപടിയെ: പി.സി ജോര്‍ജ്
കൊച്ചി , ഞായര്‍, 1 ഒക്‌ടോബര്‍ 2017 (10:43 IST)
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെയാണ് താന്‍ വിമര്‍ശിച്ചതെന്നും പി.സി ജോര്‍ജ് വനിതാ കമ്മീഷനില്‍ മൊഴി നല്‍കി.  
 
അന്വേഷണ ചുമതലയുളള വനിതാ കമ്മീഷന്‍ ഡയറക്ടര്‍ പി.യു കുര്യാക്കോസിന് കോട്ടയത്ത് നല്‍കിയ മൊഴിയിലാണ് ജോര്‍ജ് ഇക്കാരങ്ങള്‍ വ്യക്തമാക്കിയത്.ഡയറക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: മുഖ്യ സൂ​ത്ര​ധാ​ര​ൻ ചക്കര ജോ​ണി രാ​ജ്യം വിട്ടു ? ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ്