Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കുക

Peringalkuthu Dam Shutter Open Kerala Rains
, വ്യാഴം, 19 മെയ് 2022 (16:06 IST)
ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളില്‍ ഒന്ന് തുറന്നു. നാല് ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചാലക്കുടി പുഴയില്‍ ഇറങ്ങാന്‍ നിരോധനമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ ഗെയിമിങ്ങിന് ജിഎസ്‌ടി കൂടും