Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന നമ്മുടെ സംസ്കാരം കൂടുതൽ ഉയർത്തിപ്പിടിക്കേണ്ട സന്ദർഭമാണിത്: മുഖ്യമന്ത്രി

pinarayi vijayan
തിരുവനന്തപുരം , ഞായര്‍, 31 ഡിസം‌ബര്‍ 2017 (17:45 IST)
പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് അഭിമാനിക്കാന്‍ ഏറെ വക നല്‍കിയ വര്‍ഷമാണ് 2017 എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ഓഖി ചുഴലി കൊടുങ്കാറ്റ് വര്‍ഷാന്ത്യത്തില്‍ നമ്മുടെ സന്തോഷങ്ങള്‍ക്കു മേല്‍ ഇരുള്‍ പരത്തിയെന്നും അതു കൊണ്ട് കടല്‍ തീരത്ത് സംഘടിപ്പിക്കാറുള്ള പുതുവര്‍ഷ ആഘോഷ പരിപാടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. മെഴുകുതിരി തെളിച്ച് ഓഖി ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യൂ... മക്കള്‍ അശ്ശീല ചിത്രങ്ങള്‍ കാണുന്നുണ്ടോയെന്ന് അറിയാം !