Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിപ്പൂര്‍ വിമാന അപകടം: വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കരിപ്പൂര്‍ വിമാന അപകടം: വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ശ്രീനു എസ്

, വെള്ളി, 7 ഓഗസ്റ്റ് 2020 (21:37 IST)
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്
എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ 04832719493
 
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡു ചെയ്ത് മുന്നോട്ടുപോയ വിമാനം റണ്‍വേ കടന്നാണ് അപകടത്തില്‍പ്പെട്ടത്. 170ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റതായാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിപ്പൂരില്‍ വിമാന അപകടം; 170ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി പിളര്‍ന്നു