Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ വീണ്ടും കനക്കും, നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Rain

അഭിറാം മനോഹർ

, ശനി, 10 ഓഗസ്റ്റ് 2024 (09:02 IST)
സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നാളെ പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
 
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് ജില്ലകളീല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. മറ്റന്നാള്‍ മുതല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരിതബാധിതര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് നടപടി, പ്രായപൂര്‍ത്തിയായ ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദിവസവും 300രൂപ നല്‍കും: മുഖ്യമന്ത്രി