Select Your Language

Notifications

webdunia
webdunia
webdunia
webdunia

മയക്കുമരുന്ന് കേസ്: കേരളീയർക്ക് അപമാനം കൊണ്ട് തല താഴ്‌ത്തേണ്ട സ്ഥിതിയെന്ന് രമേശ് ചെന്നിത്തല

മയക്കുമരുന്ന് കേസ്: കേരളീയർക്ക് അപമാനം കൊണ്ട് തല താഴ്‌ത്തേണ്ട സ്ഥിതിയെന്ന് രമേശ് ചെന്നിത്തല
, വ്യാഴം, 29 ഒക്‌ടോബര്‍ 2020 (16:19 IST)
കേരളീയർക്ക് അപമാനം കൊണ്ട് തല താഃ‌ഴ്‌ത്തേണ്ട സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസും ബെംഗളൂരുവിലെ ലഹരിമരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
 
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ‌ഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോ‌ഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്‌താവന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയില്‍ കനത്ത മഴ: നഗരപ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയില്‍