Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഭീരുക്കളായി ജീവിക്കാന്‍ തയ്യാറല്ല, ചിന്തകളെ വിമര്‍ശിക്കുമ്പോള്‍ മറ നീക്കി പുറത്തു വരുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയാണ്: ഡബ്യുസിസി

ഭീരുക്കളായി ജീവിക്കാന്‍ തയാറല്ല: വിമന്‍ ഇന്‍ സിനിമ കളക്ടീവ്

‘ഭീരുക്കളായി ജീവിക്കാന്‍ തയ്യാറല്ല, ചിന്തകളെ വിമര്‍ശിക്കുമ്പോള്‍ മറ നീക്കി പുറത്തു വരുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയാണ്: ഡബ്യുസിസി
കോഴിക്കോട് , ബുധന്‍, 20 ഡിസം‌ബര്‍ 2017 (13:58 IST)
വനിതാ സിനിമാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങള്‍ തികയുന്നമ്പോഴും തങ്ങള്‍ സംതൃപ്തരാണെങ്കിലും വേറൊരു തലത്തില്‍ ദുഖിതരുമാണെന്നും പോസ്റ്റില്‍ പറയുന്നു. 
 
ഉള്ളതിനും ഇല്ലാത്തതിനും വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോള്‍ അതില്‍ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമര്‍ശിക്കുമ്പോള്‍ മറ നീക്കി പുറത്തു വരുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയാണെന്നും വിമന്‍ കളക്ടീവിന്റെ പോസ്റ്റില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണിയിലെ അപ്രതീക്ഷിത ചാഞ്ചാട്ടം തുണച്ചു; മാരുതി സുസുകി അഞ്ചാം സ്ഥാനത്ത്