Webdunia - Bharat's app for daily news and videos

Install App

എട്ടു ലക്ഷത്തിന്റെ ലഹരിമരുന്നുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു

Webdunia
വെള്ളി, 26 മെയ് 2023 (18:54 IST)
പാലക്കാട്: എട്ടു ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്ന് കടത്ത് പിടിച്ചതുമായി രണ്ടു പേരെ അധികാരികൾ അറസ്റ്റ് ചെയ്തു. പാലക്കാട് റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാം ഹഷീഷ് ഓയിൽ, എട്ടു ഗ്രാം ചരസ്, മുപ്പത് ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തത്.
 
ഇതുമായി ബന്ധപ്പെട്ടു ആലപ്പുഴ ചേർത്തല സ്വദേശികളായ ജിസ്മോൻ (21), അഖിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഹിമാചലിൽ നിന്നാണ് ഇവർ ലഹരിമരുന്ന് വാങ്ങിയത്. ആലപ്പുഴയിലേക്ക് വിൽക്കാൻ കൊണ്ടുപോകും വഴിയാണ് ഇവർ പിടിയിലായത്. ആർ.പി.എഫും എക്സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

NH 66:കൂരിയാട് ദേശീയപാത: റോഡ് പൊളിച്ചുമാറ്റി വയഡക്റ്റ് നിർമിക്കാൻ തീരുമാനം, 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം

അടുത്ത ലേഖനം
Show comments