Publish Date: Mon, 29 Jan 2018 (07:46 IST)
Updated Date: Mon, 29 Jan 2018 (07:52 IST)
മാധ്യമ പ്രവര്‍ത്തകയായ ഷാനി പ്രഭാകര്‍, എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ സന്ദര്‍ശിച്ചതിന്റെ ചില ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇരുവരെയും തേജോവധം ചെയ്യുന്ന തരത്തില്‍ നടത്തിയ പ്രചരണത്തിനെതിരെ ഷാനി കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷം എം സ്വരാജ് ഈ വിഷയത്തില്‍ ഫേസ്ബുക്ക് വഴി പ്രതികരിച്ചിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടി എഴുത്തുകാരി ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: