തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

തന്റെ വാര്‍ഡില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 മെയ് 2025 (13:25 IST)
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ അതിവേഗം നഗരവല്‍ക്കരണം നടക്കുന്ന പ്രദേശങ്ങളിലൊന്നായ കഴക്കൂട്ടത്ത് കാട്ടുപന്നികളെ കാണുന്നതും ആക്രമിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. കട്ടായിക്കോണം കൗണ്‍സിലര്‍ ഡി രമേശന്റെ അഭിപ്രായത്തില്‍, തന്റെ വാര്‍ഡില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കട്ടായിക്കോണം, കഴക്കൂട്ടം, ചന്ദവിള എന്നീ മൂന്ന് വാര്‍ഡുകളില്‍ കാട്ടുപന്നികളെ  മൃഗങ്ങളുടെ സങ്കേതമായി മാറിയെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ചന്ദവിള വാര്‍ഡ് കൗണ്‍സിലര്‍ എം. ബിനു പറഞ്ഞു. 
 
അതോടൊപ്പം തന്നെ പ്രദേശം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, തന്റെ വാര്‍ഡിലെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് കൃഷിയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുന്നത് ഇതാദ്യമായാണ്. കട്ടായിക്കോണം, കഴക്കൂട്ടം, ചന്ദവിള എന്നീ മൂന്ന് വാര്‍ഡുകളില്‍ പന്നികളെ കൊല്ലാന്‍ നഗരസഭ അനുമതി നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആർ സമയപരിധി നീട്ടി, ഫോമുകൾ തിരിച്ചുനൽകാൻ ഡിസംബർ 11 വരെ സമയം

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

അടുത്ത ലേഖനം
Show comments