Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

കോട്ടൂരിലെ സന്ദര്‍ശകരുടെ കണ്ണിലുണ്ണി ശ്രീക്കുട്ടി ചരിഞ്ഞു

Sreekutty Elephant

ശ്രീനു എസ്

, ചൊവ്വ, 29 ജൂണ്‍ 2021 (11:28 IST)
കോട്ടൂരിലെ സന്ദര്‍ശകരുടെ കണ്ണിലുണ്ണി കുട്ടിയാന ശ്രീക്കുട്ടി ചരിഞ്ഞു. ഇന്നലെ രാവിലെയാണ് പെട്ടെന്ന് മരണം സംഭവിച്ചത്. 2019ല്‍ തെന്‍മല വനമേഖലയില്‍ ഒഴുക്കില്‍ പെട്ട് പരിക്കു പറ്റിയ നിലയിലാണ് ശ്രീക്കുട്ടിയെ കണ്ടെത്തിയത്. നവംബര്‍ എട്ടിനാണ് ആനക്കൂട്ടിയെ കോട്ടൂര്‍ ആന കേന്ദ്രത്തിലെത്തിച്ചത്. 
 
സന്ദര്‍ശകരുടെ വീഡിയോകളും ചിത്രങ്ങളും വഴിയാണ് ശ്രീകുട്ടി പ്രശസ്തയായത്. രണ്ടുദിവസമായി അസ്വസ്തതകള്‍ പ്രകടിപ്പിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനര്‍ഹമായി റേഷന്‍കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ തുടരുന്നവര്‍ക്ക് സ്വയം പിന്മാറാനുള്ള അവസരം നാളെ അവസാനിക്കും