Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു; ഈ മാസം മാത്രം കൂടിയത് 17 തവണ

രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു; ഈ മാസം മാത്രം കൂടിയത് 17 തവണ

ശ്രീനു എസ്

, ചൊവ്വ, 29 ജൂണ്‍ 2021 (08:08 IST)
രാജ്യത്ത് ഇന്നും പെട്രോള്‍ വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 100.79 രൂപയും ഡീസലിന് 95.74 രൂപയുമായി. രാജ്യത്ത് പലസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഉയരുകയാണ് ഇന്ധനവില. 17തവണയാണ് ഈ മാസം മാത്രം ഇന്ധനവില വര്‍ധിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി.പി.ആര്‍. കുറയുന്നില്ല; കേരളത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, ഇന്ന് തീരുമാനം