Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്.ഐ യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

എസ്.ഐ യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍

, വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (19:17 IST)
എറണാകുളം: തൃപ്പൂണിത്തുറയിൽ എസ്.ഐ യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കെ.എ.പി യിലെ തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ സജിത്ത് ആണ് മരിച്ചത്.

കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്ന് ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയത് അടുത്തതിന്റെയാണ്. കൈഞരമ്പു മുറിച്ച നിലയിൽ സജിത്തിന്റെ മതദേഹം എരൂരിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്ങ് സംവിധാനവും പാനിക് ബട്ടണും നിർബന്ധമാക്കി, പാനിക് ബട്ടൺ സ്ത്രീകളുടെ സീറ്റിനരികെ