പ്രണയങ്ങൾ മുഴുവൻ പീഡനത്തിന്റെ പരിധിയിൽ കൊണ്ടുവരരുത്; വിടി ബല്‍റാമിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തക

Webdunia
ശനി, 6 ജനുവരി 2018 (10:56 IST)
എകെജിയെ ബാലപീഡകനായി ചിത്രീകരിച്ചുകൊണ്ട് വിടി ബല്‍റാം എം‌എല്‍‌എ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. വിടി ബല്‍റാം തന്റെ കൗമാരത്തില്‍ മനസ് കൊണ്ട് പോലും ആരെയും പ്രണയിച്ചിട്ടില്ലേയെന്നും സുനിത ചോദിക്കുന്നു. 12 -13 വയസ്സുള്ള കുട്ടികൾക്ക് പ്രണയിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ അത് കള്ളമാണ്. അവര്‍ക്കും പ്രണയമുണ്ട്. കുട്ടികൾ കൗമാര പ്രായത്തിൽ പ്രണയിക്കും . അവസരം കിട്ടിയാൽ കെട്ടിപ്പിടിക്കുകയോ ഉമ്മ വക്കുകയോ അതിനപ്പുറമോ ചെയ്യുമെന്നും പറയുന്നു. വിവാഹപ്രായമെത്തുമ്പോൾ പൊട്ടിമുളക്കുന്ന ഒന്നല്ല പ്രണയവും സെക്‌സും. കുട്ടി ജനിക്കുമ്പോൾ മുതൽ അത് ഇങ്ങനെ ഉണ്ടെന്നും സിനിത തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
 
സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments