Webdunia - Bharat's app for daily news and videos

Install App

വീടുപൂട്ടി താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് പുറത്തുപോയി. കള്ളൻ വീടുതുറന്ന് കവർന്നത് 30 പവൻ സ്വർണം !

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (19:25 IST)
അധികം ദൂരേക്കൊന്നും പോകുന്നില്ലെങ്കിൽ വീടുപൂട്ടി ചെടിച്ചട്ടിയിലോ ചവിട്ടിക്കടിയിലോ ഒക്കെ തക്കോൽ ഒളിപ്പിച്ച് പോകുന്നവരാണ് നമ്മൾ. എന്നൽ വീട്ടുടമസ്ഥരുടെ ഈ ശീലമാണ് മോഷ്ടിക്കാൻ കള്ളന് പ്രേരണയായത്. കളമശേരിയിലെ അബ്ദുൽ സലാമിന്റെ വീട്ടിലാണ് വീട് തുറന്ന് കള്ളൻ കവർച്ച നടത്തിയത്.
 
വെള്ളിയാഴ്ച വീട് പൂട്ടി താക്കോൽ ചെടിച്ചട്ടിയുടെ ഉള്ളിൽ ഒളിപ്പിച്ച് വീട്ടുകാർ പുറത്തുപോയിരുന്നു. ഈ സമയമാണ് കള്ളൻ ഈ താക്കോൽ ഉപയോഗിച്ച് വീട്ടിൽ കയറി 30പവനോളം സ്വർണം കവർന്നത്. കവർച്ച നടത്തിയ ശേഷം വീടുപൂട്ടി തക്കോൽ അതേ സ്ഥാനത്ത് വച്ചാണ് കള്ളൻ മടങ്ങിയത്. 
 
ശനിയാഴ്ച വൈകിട്ടോടെ അലമാര തുറന്നു നോക്കിയതോടെയാണ് മോഷണം നടന്നതായി കുടുംബത്തിന് വ്യക്തമായത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. പൊലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. . 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 38 പേര്‍ കൊല്ലപ്പെട്ടു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

അടുത്ത ലേഖനം
Show comments