തേക്കടി വാര്‍ഡ്: വലിപ്പത്തില്‍ മുന്നിലാണെങ്കിലും വോട്ടര്‍മാര്‍ കുറവ്

എ കെ ജെ അയ്യര്‍
ചൊവ്വ, 24 നവം‌ബര്‍ 2020 (18:40 IST)
ഇടുക്കി: ഇടുക്കി ജില്ലയിലെ കുമളി പഞ്ചായത്തിലെ തേക്കടി  സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡാണ്, എങ്കിലും വോട്ടര്‍മാരുടെ എണ്ണം 830 മാത്രം. ഈ വാര്‍ഡിലാണ് പെരിയാര്‍ വന്യജീവി സങ്കേതം ഉള്‍പ്പെടുന്നതും. ഇതിനൊപ്പം വിദൂരമായ പോളിങ് സ്‌റേഷനുള്ള വിശാലമായ പച്ചക്കാനം എസ്‌റേറ്റുമുള്ളത്.
 
ഇത് കൂടാതെ പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രവും ഇവിടെയാണ്. ഇവിടെയുള്ള ആകെ വോട്ടര്‍മാരില്‍ 590  പേരും മന്നാക്കുട്ടി ആദിവാസിക്കുടിയില്‍ നിന്നാണ്. മന്നാക്കുടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഉഷയാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ രജനീഷ് സഹദേവനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് ലേക്ക് മാറിവന്നതാണ് രജനീഷ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ, പഴയസ്ഥിതി പുനസ്ഥാപിക്കണം

ഒരു ലിറ്റർ പെട്രോളിന് നഷ്ടം 18 രൂപ!, തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില കുത്തനെ ഉയർന്നേക്കും

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 5,001 രൂപ

ആദ്യ രാത്രിയില്‍ ലൈംഗിക ബന്ധത്തിന് 90 ലക്ഷം രൂപ ആവശ്യപ്പെട്ട് വധു; വരന്റെ കുടുംബത്തോടൊപ്പം വീടിന് തീകൊളുത്താന്‍ ശ്രമം

വേനല്‍ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്; ഇന്നലെ മാത്രം ഉപയോഗിച്ചത് 12.16 ദശലക്ഷം യൂണിറ്റ്

അടുത്ത ലേഖനം
Show comments