Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

തിരുവനന്തപുരത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ജൂണ്‍ 2022 (11:45 IST)
തിരുവനന്തപുരത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഭരതന്നൂര്‍ സ്വദേശി അജിമോനാണ് മരണപ്പെട്ടത്. രാവിലെ നാട്ടുകാരാണ് സംഭവം കാണുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചു. കൂലിപ്പണിക്കാരനായ അജി ഭാര്യവിട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേരിയ പനിയും സംസാരിക്കാന്‍ ബുദ്ധിമുട്ടും, വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍; മുഖ്യമന്ത്രിയുടെ ആരോഗ്യനില ഇങ്ങനെ