Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിംഗ്; ഓണ്‍ലൈന്‍ രജിസ്‌ടേഷന്‍ ജനുവരി 13 ന് ആരംഭിക്കും

അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിംഗ്; ഓണ്‍ലൈന്‍ രജിസ്‌ടേഷന്‍ ജനുവരി 13 ന് ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 ജനുവരി 2024 (15:40 IST)
അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിംഗ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2024 ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാര്‍ച്ച് രണ്ട് വരെയാണ് . ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  അനുവദിക്കുക.

വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്യാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Covid: രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ കേസുകള്‍ 923 ആയി