Publish Date: Tue, 01 Feb 2022 (09:24 IST)
Updated Date: Tue, 01 Feb 2022 (09:28 IST)
വാവ സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടുനിന്ന നാട്ടുകാരനായ ഒരാള്‍ സംഭവസ്ഥലത്തു തന്നെ തലകറങ്ങി വീണു. വീഴ്ചയില്‍ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് സംഭവം.