Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇനി നമുക്ക് യഥാർത്ഥ അഴിമതിയേക്കുറിച്ച് ചർച്ച ചെയ്യാം'; പ്രതികരണങ്ങളുമായി വിടി ബല്‍റാം

2ജി കേസിലെ വിധിയ്ക്കു പിന്നാലെ രണ്ട് ചോദ്യങ്ങളുമായി വിടി ബല്‍റാം

'ഇനി നമുക്ക് യഥാർത്ഥ അഴിമതിയേക്കുറിച്ച് ചർച്ച ചെയ്യാം'; പ്രതികരണങ്ങളുമായി വിടി ബല്‍റാം
കോഴിക്കോട് , വ്യാഴം, 21 ഡിസം‌ബര്‍ 2017 (15:23 IST)
2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിധി വന്നതിനു പിന്നാലെ രണ്ട് ചോദ്യങ്ങള്‍ ഉയര്‍ത്തി വിടി ബല്‍റാം എംഎല്‍എ. അദ്ദേഹം തന്റെ ഫേസ് ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഇനി നമുക്ക് യഥാർത്ഥ അഴിമതിയേക്കുറിച്ച് ചർച്ച ചെയ്യാം എന്ന് പറഞ്ഞ് കൊണ്ടാണ് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
 
689 കോടിക്ക് ഖത്തറിന് കിട്ടുന്ന വിമാനം ഇന്ത്യക്ക് കിട്ടുമ്പോള്‍ 1600 കോടിയാവുന്നതെങ്ങനെ? അതിന്റെ അനുബന്ധകരാര്‍ പൊതുമേഖലാ സ്ഥാപനമായ H.A.L ല്‍ നിന്ന് അംബാനിയുടെ കമ്പനിയുടെ കൈകളിലേക്ക് എത്തിയത് എങ്ങനെ?’ എന്നീ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടാണ്  ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല: മമ്മൂട്ടിയെ കുറിച്ച് ജോയ് മാത്യു