Webdunia - Bharat's app for daily news and videos

Install App

ബൽ‌റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി: നടൻ ഇർഷാദ് പറയുന്നു

അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല: ഇർഷാദ്

Webdunia
വ്യാഴം, 11 ജനുവരി 2018 (13:55 IST)
എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വിടി ബൽറാം എം എൽ എയ്ക്കെതിരെ നിർവധി പ്രമുഖരാണ് രംഗത്ത് വന്നത്. അക്കൂട്ടത്തിൽ നടൻ ഇർഷാദും ഉണ്ടായിരുന്നു. എന്നാൽ, വളരെ മോശമായ ഭാഷയിലായിരുന്നു ഇർഷാദ് ബൽറാമിനെതിരെ സംസാരിച്ചത്. ഇത് വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയി‌രിക്കുകയാണ് താരം. 
 
‘ബൽറാമിനെ ഞാൻ തെറിവിളിച്ച സംഭവത്തിൽ കുറച്ച് പരാതികൾ കേട്ടിരുന്നു. ബലരാമാ താങ്കൾ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബൽറാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറങ്ങാൻ പോലും സാധിക്കില്ലായിരുന്നു.’

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

ഭര്‍ത്താവിന്റെ മാനസിക പീഡനം, കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു, രണ്ടര വയസുള്ള മകനായി തിരച്ചില്‍ തുടരുന്നു

'ആതു പോയി ഞാനും പോണു'; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ആത്മഹത്യാ ശ്രമം നടത്തി അതുല്യയുടെ ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments