Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയിൽ

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയിൽ
കൊട്ടാരക്കര , വ്യാഴം, 28 ഏപ്രില്‍ 2022 (17:59 IST)
കൊട്ടാരക്കര: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടാനാവട്ടം മുട്ടറ പ്രാക്കുളം കോളനി സന്ധ്യാഭവനിൽ സുനിൽ - അനിത ദമ്പതികളുടെ മകൾ സിന്ധു എന്ന ഇരുപത്തിരണ്ടുകാരിയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
 
മാതാവ് വിറകു ശേഖരിക്കാൻ പോയി തിരികെ എത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ഡിഗ്രി പഠനം പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമൃതംപൊടിയിൽ ചത്തപല്ലിയെ കണ്ടെത്തി