ശ്വാസനാളത്തിൽ ബലൂണ്‍ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു
ശ്വാസനാളത്തിൽ ബലൂണ്‍ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു
ശ്വാസനാളത്തിൽ ബലൂണ്‍ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. കാസർഗോഡ് കുണ്ടംകുഴി സ്വദേശി ശിവപ്രസാദിന്റെ മകൻ ആദിയാണ് മരിച്ചത്.
കളിക്കുന്നതിനിടെ വായിൽവച്ച ബലൂണ്‍ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.