Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയോധ്യ രാമക്ഷേത്രത്തിലെ ആരതി ദൂരദർശനിൽ ഇനി തത്സമയം, ഇന്ത്യയിൽ മതേതരത്വം ചവറ്റുക്കൊട്ടയിലോ?

Ayodhya, Ram Temple

WEBDUNIA

, ബുധന്‍, 13 മാര്‍ച്ച് 2024 (14:14 IST)
അയോധ്യയിലെ രാമക്ഷേത്രത്തിലെ ആരതി നിത്യേന ലൈവ് ടെലികാസ്റ്റ് സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍. രാവിലെ 6:30നായിരിക്കും ക്ഷേത്രത്തിലെ ആരതി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്യുക. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
 
ഈ കാര്യം ദൂരദര്‍ശന്‍ തങ്ങളുടെ എക്‌സ് പേജിലൂടെ അറിയിച്ചു. എല്ലാ ദിവസവും രാം ലല്ലയുടെ ദിവ്യ ദര്‍ശനം കാണാമെന്നും തത്സമയം രാവിലെ 6:30 മുതല്‍ ഡിഡി നാഷണലില്‍ കാണാമെന്നുമാണ് ദൂരദര്‍ശന്‍ എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് മാസമായി റേഷൻ വിഹിതം വാങ്ങിയില്ല. 59,688 കുടുംബങ്ങളുടെ റേഷൻ വിഹിതം റദ്ദാക്കി