Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ ആദ്യമായി ‘താ‌ഴ്‌വാരം’ കണ്ടത് ലോക്‍ഡൌണ്‍ കാലത്ത് !

മോഹന്‍ലാല്‍ ആദ്യമായി ‘താ‌ഴ്‌വാരം’ കണ്ടത് ലോക്‍ഡൌണ്‍ കാലത്ത് !

അനു മുരളി

, തിങ്കള്‍, 4 മെയ് 2020 (22:45 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമയാണ് ഭരതന്‍ സം‌വിധാനം ചെയ്‌ത ‘താഴ്‌വാരം’. എംടിയുടെ രചനയില്‍ വിരിഞ്ഞ ആ കരുത്തുറ്റ പ്രതികാര കഥയില്‍ ബാലന്‍ എന്ന നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിനായകനായി സലിം ഗൌസ്.
 
എന്നാല്‍, ഒട്ടുമിക്ക മലയാളികളും പലയാവര്‍ത്തി കണ്ട ‘താഴ്‌വാരം’ മോഹന്‍ലാല്‍ ആദ്യമായി കാണുന്നത് ഈയിടെയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?. അതേ, ഈ ലോക്‍ഡൌണ്‍ കാലത്താണ് മോഹന്‍ലാല്‍ താഴ്‌വാരം ആദ്യമായി കാണുന്നത്.
 
സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അഭിനയജീവിതം തുടങ്ങിയതിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇത്രയുമധികം ദിവസം വീടുകളില്‍ ചെലവഴിക്കുന്നതും ആദ്യമായാണെന്നും ഉണ്ണികൃഷ്‌ണന്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് പോരാളികൾക്ക് ഐശ്വര്യ റായിയുടെ മകൾ ആരാധ്യയുടെ ആദരം