Webdunia - Bharat's app for daily news and videos

Install App

‘ഇന്ത്യന്‍ സംസ്‌കാരത്തിന് താജ്മഹല്‍ അപമാനമാണ് ’: ബിജെപി എംഎല്‍എ

‘താജ് മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം മാറ്റണം’: ബിജെപി എംഎല്‍എ

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (11:09 IST)
താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സംഗീത് സോം. തന്റെ പിതാവിനെ തടങ്കലില്‍ പാര്‍പ്പിച്ചയാളാണ് താജ് മഹലിന്റെ നിര്‍മാതാവായ ഷാജഹാന്‍. അതിന് പുറമെ ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാനും അദ്ദേഹം ശ്രമിച്ചിരുന്നു. 
 
ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റിയേ മറ്റിയാകുവെന്നും സംഗീത് സോം പറഞ്ഞു. താജ് മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യ നാഥും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത് സോമും താജ് മഹലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India - USA Trade: റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്ക്കില്ലാത്ത അധിക തീരുവ എന്തുകൊണ്ട് ഇന്ത്യയ്ക്ക് മുകളിൽ?, കാരണം വ്യക്തമാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി

'12 മണിക്കൂര്‍ ബ്ലോക്കില്‍ കിടക്കാന്‍ എന്തിനാണ് 150 രൂപ?' ദേശീയപാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് കോടതി

വേടനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ, മുഖ്യമന്ത്രിക്ക് 2 യുവതികൾ കൂടി പരാതി നൽകി

സംവിധായകന്‍ നിസാര്‍ അന്തരിച്ചു

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിട്ടും എന്തുകൊണ്ട് ചൈനയ്ക്ക് അധിക തീരുവാ ഏര്‍പ്പെടുത്തുന്നില്ല: മറുപടി നല്‍കി അമേരിക്ക

അടുത്ത ലേഖനം
Show comments