വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരണപ്പെട്ടു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് വിമാനം തകര്‍ന്നുവീണത്. ബാലോല്‍ നഗര്‍ ഗ്രാമത്തിലാണ് മിഗ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ മരിച്ചത് സാധാരക്കാരാണെന്നാണ് വിവരം.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അതേസമയം വിമാനം തകര്‍ന്നുവീണതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.