Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കെടുതിയില്‍ ആന്ധ്രാപ്രദേശില്‍ മരണം 49 ആയി; കാണാതായ 50തോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മഴക്കെടുതിയില്‍ ആന്ധ്രാപ്രദേശില്‍ മരണം 49 ആയി; കാണാതായ 50തോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 23 നവം‌ബര്‍ 2021 (08:23 IST)
മഴക്കെടുതിയില്‍ ആന്ധ്രാപ്രദേശില്‍ മരണം 49 ആയി. അതേസമയം കാണാതായ 50തോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയിലാണ്. കൂടാതെ തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാകുകയാണ്. ഇരുപതിനായിരത്തോളം തീര്‍ത്ഥാടകര്‍ ക്ഷേത്ര പരിസരങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാലാണ് ഇവര്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും ശക്തമായ മഴയാണ് ആന്ധ്രയില്‍  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയര്‍ടെല്ലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കും