ബാബറി മസ്ജിദ് കോസ്: വിധി പറഞ്ഞ ജഡ്ജിക്ക് വിരമിച്ച ശേഷവും സുരക്ഷ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

ശ്രീനു എസ്
ചൊവ്വ, 3 നവം‌ബര്‍ 2020 (09:23 IST)
ബാബറി മസ്ജിദ് കോസില്‍ വിധി പറഞ്ഞ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിന് വിരമിച്ച ശേഷവും സുരക്ഷ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സെപ്റ്റംബര്‍ 30നാണ് ബാബറി മസ്ജിദ് കേസില്‍ അവസാന വിധി സുരേന്ദ്രകുമാര്‍ പറഞ്ഞത്. കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയേയും മുരളിമനോഹര്‍ ജോഷിയേയും കുറ്റവിമുക്തരാക്കിയിരുന്നു. ബിജെപി നേതാക്കള്‍ മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്നില്ലെന്നും പകരം ഇത് തടയാനാണ് ശ്രമിച്ചതെന്നും കോടതി പറഞ്ഞു.
 
2019ലാണ് സുരേന്ദ്രകുമാര്‍ യാദവ് വിരമിക്കേണ്ടിയിരുന്നത്. എ്ന്നാല്‍ കേസിന്റെ പ്രധാന്യം കണക്കിലെടുത്ത് 2020 വരെ കാലാവധി നീട്ടുകയായിരുന്നു. നീണ്ട 28വര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷമുള്ള വിധിയായിരുന്നു സെപ്റ്റംബറില്‍ നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments